എന്റെ പ്രണയത്തെ ആത്മാവിന്റെ ആഴങ്ങളില്‍ തുഴഞ്ഞു അളക്കാന്‍ നിനക്കാകുമോ?
ഒരു മൂടല്‍ മഞ്ഞെന്ന പോലെ നിന്നെ തലോടുമ്പോളും ,
ദൂരെ മാത്രമേ കാണുകയുള്ളു എന്നുണ്ടോ?
എന്നെ മറക്കു നീ എന്റെ പ്രണയത്തെ മാത്രമറിയൂ
ഞാന്‍ കേള്‍ ക്കാത്ത എന്റെ ആത്മാവിന്റെ ആവിഷ്കാരങ്ങള്‍ നീ അറിയുന്നുവോ?
എങ്കില്‍ എനിക്കു വേണ്ടി കൂടി നീ ശബ്ദം ഉയര്‍ ത്തുക
ഞാന്‍ പിറക്കാന്‍ അനുവദിക്കാതെ പൊയ എന്റെ കണ്ണു നീരിനെ നീ കണ്ടുവോ?
എങ്കില്‍ എനിക്കു വേണ്ടി കൂടെ നീ കരയുക..
എങ്ങോ കളഞ്ഞു പോയ എന്റെ ഓര്‍ മയുടെ മന്ചാടികള്‍ നീ പേറുക്കിയൊ?
എങ്കില്‍ എനിക്കു വേണ്ടി നീ അവ സൂക്ഷിക്കുക
എന്നെ അറിയൂ എന്റെ പ്രണയതിലൂടെ, എന്റെ ദുഖങ്ങളിലൂടെ,
എന്റെ ഓര്‍ മകളിലൂടെ…
തെറ്റി പറക്കുന്ന പട്ടം പോലെ
ചരടു വലികളില്‍ കുടുങ്ങി സന്ചരിക്കുന്ന ആ സന്ചാരി ഞാന്‍ അല്ല..
ചങ്ങലകളില്‍ കുടുങ്ങി സന്ചരിക്കാനാകാത്ത ആ മൃഗവും ഞാന്‍ അല്ല…
എന്നെ അറിയു എന്നിലൂടെ
എന്റെ പരിമിതികളിലൂടെ അല്ലാതെ….
great work... I also have the same concept about love.
ReplyDeleteI never thought that you are so good in expressing your ideas in malayalam.
(please correct the small spelling mistake in the 8th line)
:) pranayathinu epolum nokunna kannukalile roopamalle
ReplyDeleteethu athil onnu mathram
malayalam ammayalle athu kazhinjalle endum ullu
malayalathil xpress cheyan patilla ennu paranjal athil param 1 naanakedundooo :)