Sunday, March 28, 2010

ജീവിതകാവ്യം

ജീവിതം മുഴുവന്‍ ഒരു കവിതയായി ഒതുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍  
ഋതു ഭേതങ്ങളില്‍ തീര്‍ത്തൊരു മനോഹര കാവ്യം ആകുമായിരുന്നു എന്‍റെ  ജീവിതം
എനിക്കായി  രചിക്കപ്പെട്ട കാവ്യമേ ഞാന്‍ എന്‍റെ വികാരങ്ങളിലൂടെ നിന്നോട് നീതി പുലര്‍ത്തിയോ?
ഇനിയും ഋതു മാറി, വരണ്ട വേനല്‍ വരുമോ? 
കണ്ണുനീര്‍ ചാലുകളാല്‍ മാത്രം ജീവന്‍ നിലനിര്‍ത്താന്‍ പോരുന്ന അതേ വേനല്‍??
ഭയമല്ല രചയിതാവേ,  നീ അറിയുക - ഞാന്‍ പരിചിത...
എന്‍റെ വര്‍ഷങ്ങള്‍ എനിക്കായി കാത്തു വെച്ച നിനക്കെന്‍റെ   നൂറു നൂറു നന്ദി..
ഇനിയും വേനലുകളുടെ അവസാനം കുളിര്‍ മാരി പെയ്യിക്കാന്‍ മറക്കരുതേ എന്ന്  അപേക്ഷ...  
എനിക്കായി മാത്രം ഒരു വേനല്‍ പിറക്കുമെങ്കില്‍ ഇനിയും ഉരുകാന്‍ ഞാന്‍ തയ്യാര്‍ 
സ്വന്തമെന്ന സുഖം, ജീവിതം എന്ന കാവ്യം, എല്ലാം പഠിക്കുവാന്‍ ഞാന്‍ ഇനിയും തയ്യാര്‍ ..

2 comments:

  1. നന്നായിട്ടുണ്ട്. ഇനിയും വരാം

    ബേദങ്ങളില്‍/ഭേദങ്ങളിൽ?
    എനികായി രചികപെട്ട/എനിക്കായി രചിക്കപ്പെട്ട?

    http://malayalam.usvishakh.net/blog/archives/404
    www.malayalamtyping.page.tl

    ReplyDelete
  2. വന്നതിനു ഒരുപാട് നന്ദി
    വീണ്ടും വരിക..
    അക്ഷരതെറ്റുകള്‍ തിരുത്തി എഴുതാന്‍ ശ്രമിക്കാം

    ReplyDelete