Thursday, August 30, 2012

ജീവിതത്തിനും മരണത്തിനും ഇടയില്‍













ആരുടെ അനന്തമാം വീഥികള്‍ 
നിന്ടെ കാലുകളെ തളര്ത്തിയോ 
ഇന്നിന്ടെ നന്മയോ 
നാളെയുടെ പ്രതീക്ഷയോ 
നിന്നെ നയിച്ചത് 
നീ കണ്ട കാഴ്ചകള്‍ 
സ്നേഹത്തിന്ടെ കണ്ണടയിലൂടെ 
സത്യത്തെ വെറുതതോ
സ്വന്തം സത്യം കാണാന്‍ ആഗ്രഹിച്ചതോ
ഹൃദയം നുറുങ്ങുന്ന വേദനയിലും
ചിരിയുടെ മുഖം മൂടി നീ അണിഞ്ഞു
മരണം കവര്‍ന്ന ശ്വാസത്തിലും
നിന്റെ പുഞ്ചിരി മായാതെ നിന്നു

1 comment: