എന്റെ ഓരോ ചുവടും നിന്നിലെക്കാണെന്ന് നീ ധരിച്ചു
ഞാന്‍ നടന്നത് എന്നിലെക്കായിരുന്നു
എന്റെ അസ്ഥിത്വം തേടിയായിരുന്നു
ആ യാത്രയില്‍ നീ എന്റെ സഹയാത്രികനായി
വിശ്വസ്തനായ ഒരു സഹയാത്രികന്‍
പക്ഷെ ആ യാത്ര എന്റേത് മാത്രം ആയിരുന്നു
അതിന്റെ നന്മയും തിന്മയും എന്റെ മാത്രം അവകാശം
വഴിയില്‍ എങ്ങോ വീണ കുപ്പിവളകള്‍ നീ പെറുക്കി
അത് നിനക്കായ് കൊഴിഞ്ഞതെന്നു നീ ധരിച്ചു
പക്ഷെ അവ എന്റെ വഴിയിലെ മുള്ളുകള്‍ ആകെണ്ടവയായിരുന്നു
എന്റെ ദുഃഖം നീ നെഞ്ചോടു ചേര്‍ത്തു
എന്റെ പാത രക്തം പൊഴിഞ്ഞു തെളിയെന്ടതു ആയിരുന്നു
നീ പുഷ്പം വിരിച്ച വീഥിയില്‍ എനിക്ക് എന്നെ തേടാന്‍ കഴിഞ്ഞില്ല
പുഷ്പത്തിന്റെ മൃതുലതയെ സ്നേഹിച്ചട്ടില്ല
ഞാന്‍ എന്നും സ്നേഹിച്ചത് മുള്ളുകള്‍ ഉള്ള
എന്ടെത് മാത്രം ആയ വഴിയെ ആയിരുന്നു
എങ്കിലും എനികായി കുപ്പിവള തുട്ടുകള്‍ സുക്ഷിച്ച നിന്നെ
എനിക്ക് കൈ വിടാനായില്ല ഞാന്‍ നടന്നു നിന്റെ കരം ഗ്രഹിച്ചു
എന്നില്‍ നിന്നു ദൂരെ എങ്കിലും നിനക്ക് അരികെ
എനിക്കായി ജീവിക്കാന്‍ ഇനിയും ഒരു ജീവിതം വെറും എന്ന പ്രതീക്ഷയില്‍
ഈ ജന്മം ഞാന്‍ നിനക്കായി മാറ്റിവെക്കുന്നു
Suberbbb
ReplyDeletethanks kishore, when u r free, go through rest of the posts too :)
Deleteഇതില്‍ കുറെ യാഥാര്‍ത്ഥ്യം കാണാന്‍ ആവുന്നുണ്ട്, ഇഷ്ട്ടപ്പെട്ടു!
ReplyDeleteഎല്ലാ എഴുത്തിലും എവടെ എങ്കിലും ഒരു തുണ്ട് നമ്മള്‍ ഉണ്ടാവുമല്ലോ
Deleteഇതിലും ഉണ്ട് എന്നത്തേയും പോലെ
edooo...kuppivala thuttukal aano..??? vala pottukal alle...????
ReplyDeleteanywaz...kidilam kavitha.... :)
athonnum sarulla paaru ninaku kaaryam manasilayalloo athu mathi :)
Deleteneways thanks a lot... ni aadyaayita ende oru kavitha ninaku ishtayinnu parenee
nandriiiii
manju valare nanayirikunuuu....pakshe mullukal avendava ayirunnu enuulathu onnu maati ezhuathamayirunu....athu matram endo onnu verittu nilkunathu pole......some alteranate words or something...a single word
Deletethanks vichu but vere enda option ulle i thought of putting dukhangal in that part but vicharicha feel veranilla :)
Delete''...നിന്റെ ഹൃദയ രക്തം തുടിപ്പുകള്‍ അറിഞ്ഞത്
ReplyDeleteഎന്റെ പ്രാണന്റെ നീലിച്ച മൂകതയിലായിരുന്നു...,
കനവിന്റെ പച്ചപ്പുകള്‍ക്കുമപ്പുറം
നിനവിന്റെ മരുഭൂമിയാണെന്ന്
നിന്നോട് പറഞ്ഞതാരാണ് ...?''
അര്‍ഹിക്കുന്നവരാല്‍ നിക്ഷേധിക്കപെടുന്ന സ്നേഹം, അന്യര്‍ ഭിക്ഷ നീട്ടി തരുമ്പോള്‍ ഒരു പകപ്പോടെ പതറി പോകുന്നു ആരും......
... മനസ്സില്‍ വൈകിയെത്തുന്ന അന്യതാ ബോധം.,,,
അഥവാ;
ഒരു തിരിച്ചറിവ്......
കവിത വായിച്ചു മനസ്സ് നിറഞ്ഞു, ഉള്ളടക്കമോര്തൊരു വേദനയും.
ReplyDeletethanku...
Delete