ഇനിയും വരുമോ എനിക്കായി ഒരു വിഷു ?
ബാല്യ കൌമാരനഗളുടെ നന്മയുമായി
ഹൃദയം തുളുമ്പുന്ന സ്വപ്നങ്ങളുമായി
പ്രണയം പൂക്കുന്ന കണി കൊന്നയായി
ഓര്‍മകളുടെ മധുരം നുണഞ്ഞു കൊണ്ട്
സംതുപ്തിയുടെ കൈ നീട്ടവുമായി
ഇനിയും വരുമോ എനിക്കായി ഒരു വിഷു ?
ബാല്യ കൌമാരനഗളുടെ നന്മയുമായി
ഹൃദയം തുളുമ്പുന്ന സ്വപ്നങ്ങളുമായി
പ്രണയം പൂക്കുന്ന കണി കൊന്നയായി
ഓര്‍മകളുടെ മധുരം നുണഞ്ഞു കൊണ്ട്
സംതുപ്തിയുടെ കൈ നീട്ടവുമായി
ഇനിയും വരുമോ എനിക്കായി ഒരു വിഷു ?
No comments:
Post a Comment