ചിന്തകള്‍ സ്വതന്ത്രമായ നിമിഷം മുതല്‍ ഞാനും സ്വതന്ത്രയാണ്
സ്വാതന്ത്രം ഒരു പെണ്‍കുട്ടി പര്മിതികളിലൂടെയാണ് അറിയുന്നത്
സ്വന്തം സ്വാതന്ത്ര്യം അടിയറവു വെച്ച് ജീവിക്കുന്ന സ്ത്രീകളെ ഞാന്‍ ബഹുമാനിക്കുന്നു..
അത് കുടുംബങ്ങള്‍ക്ക് വേണ്ടി കാപട്യങ്ങളുടെ ആന്പോരിമയ്ക്ക് വേണ്ടി
സ്വതന്ത്രമാകാത്ത ചിന്തകളുടെ ഭാരവുമായി ജീവിക്കുന്നവര്‍ നപുംസകങ്ങള്‍
സ്ത്ര്രീക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചാല്‍ താന്‍ ജയിച്ചു എന്ന് വിശ്വസിക്കുന്ന മൂടന്മാര്‍
ഇവരോ ഒരു കുടുംബത്തെ സംരക്ഷികേണ്ടത്? ഇവരോ ഒരു സമൂഹത്തെ നയിക്കേണ്ടത്?
സ്വയം ചോദിക്ക് നിങ്ങള്‍ ഇതിനു പ്രാപ്തരോ? അവളെ കൂട്ടിലിട്ട പോലെ എന്ധിനു ഇനിയും
http://nelaambari.blogspot.in/2011/11/blog-post.html
ReplyDelete