ഇനിയും മായാത്ത പ്രണയമേ അറിയുന്നുവോ നിയിത് സായംസന്ധ്യയെന്നു
അസ്തമയ സൂര്യന്റെ തീക്ഷ്ണത ഞാൻ നിന്റെ കണ്ണുകളിൽ കാണുന്നു
നിന്റെ ഓർമ്മകൾ നക്ഷത്രങ്ങൾ ആയി പിറന്നു തുടങ്ങിയിരിക്കുന്നു
ഇനി എനിക്ക് അവ മാത്രമേ വഴികാട്ടി ആയി ഉള്ളു എന്ന് ഞാൻ അറിയുന്നു
രാത്രിയെ ഞാൻ ഭയകുനില്ല അസ്തമയം പ്രകൃതി നിയമം മാത്രം
എങ്കിലും പ്രകൃതിയെ പോലും പിടിച്ചു വെക്കാൻ മോഹിച്ചു പോകുന്നു
ഇനിയെനിക്ക് രാത്രികലില്ല നീ തന്ന സുന്ദര പ്രഭാതങ്ങളുടെ ഓർമ്മകൾ മാത്രം
No comments:
Post a Comment