Sunday, August 21, 2011

just a thought....

ആഡംബരങ്ങള്‍ ഇല്ലാത്ത ആത്മാര്‍ഥമായ ജീവിതം
എന്നും കൈ തൊടാന്‍ പറ്റാത്ത ദൂരത്തായിരുന്നു 
എന്നിട്ടും ആഗ്രഹിച്ചു കൊതിച്ചു ജീവിച്ചു 
പഴകിയ മോഹങ്ങള്‍ പൊടി പിടിച്ചപ്പോള്‍ 
ഞാനും ആര്ഭാടത്തെ പുല്‍കി 
അപക്വമാം ഹൃദയം ഒഴുക്കില്‍ പെട്ട് നീങ്ങി 
പുറം പൂച്ചില്‍ ജീവിതം കൈ വിട്ടു തുടങ്ങിയപ്പോള്‍ 
കണ്ണ് നീര്‍ തുള്ളികലാല്‍ കഴുകപെട്ട എന്റെ സിദ്ധാന്തങ്ങള്‍ 
വഴി പിഴച്ച ജീവിതത്തിനു മുന്‍പില്‍ ഒരു നോക്കുകുത്തി

No comments:

Post a Comment