Tuesday, November 23, 2010

മരണത്തിന്റെ താഴ്വര

മരണത്തിന്റെ മണം വെറ്ങലിപ്പിച്ച  താഴ്വരകളില്‍ 
ഞാന്‍ നിന്റെ ആത്മാവിനെ തേടി അലഞ്ഞു
പറയാന്‍ നീ ബാക്കി വെച്ച വാക്കുകളെ തേടി 
നമ്മുടെ സ്വപ്നങ്ങളെ നട്ടു വളര്‍ത്തിയ ലോകത്തില്‍ 
നീ ഇന്നും ജീവിക്കുന്നുവോ ?
നിന്റെ സാമിപ്യമില്ലാതെ എനിക്ക് വറ്തിയായിതീര്‍ന്ന ലോകത്തില്‍ ? 
ഇവടെ ഞാന്‍ കണ്ടെത്തിയത് എന്റെ സ്നേഹത്തിന്ടെ ഉപേക്ഷികപെട്ട ആത്മാവിനെ മാത്രം..
നിന്ടെ ഒരു തുള്ളി കണ്ണുനീര്‍ പോലും അതിനോട് ചേര്‍ത്ത് വെക്കാന്‍ എനിക്ക് കിട്ടിയില്ലല്ലോ... 
അതിനു എന്റെ മരണത്തിന്ടെ ഗന്ധം നിന്റെ  ജീവിതതിതിന്ടെയും..

No comments:

Post a Comment